scorecardresearch

പത്മനാഭസ്വാമി ക്ഷേത്രം: അമിക്കസ് ക്യൂറി ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും

ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാവും ചർച്ച ചെയ്യുക

ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാവും ചർച്ച ചെയ്യുക

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം, Sri Padmanabha Swami temple, Assets of Padmanabha swami temple, പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സമ്പത്ത്, സുപ്രീം കോടതി, Supreme Court, അമിക്കസ് ക്യുറി

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിലെ അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയേക്കും. ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാവും ചർച്ച ചെയ്യുക. ക്ഷേത്രത്തിലെ മൂലവിഗ്രഹ പരിശോധന നിരീക്ഷിക്കാനാണ് എത്തിയതെന്നും ഗോപാൽ സുബ്രഹ്മണ്യം പറഞ്ഞു.

Advertisment

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്നായിരുന്നു സുപ്രീംകോടതി നേരത്തെ നടത്തിയ നിരീക്ഷണം. എന്നാൽ, ബി നിലവറ തുറക്കുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും, നിലവറ തുറക്കുന്നത് ഉചിതമാകില്ലെന്നുമായിരുന്നു രാജകുടുംബത്തിന്‍റെ വാദം.

Padmanabha Swamy Temple

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: