scorecardresearch

കണക്കു തെറ്റിച്ച് ഓഖി: ദുരന്തത്തില്‍ പെട്ടവരുടെ പുതിയ കണക്ക് പുറത്തുവിട്ടു

സം​സ്ഥാ​ന​ത്ത് 300 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ട​ലി​ൽ കാ​ണാ​താ​യ​താ​യി സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ

സം​സ്ഥാ​ന​ത്ത് 300 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ട​ലി​ൽ കാ​ണാ​താ​യ​താ​യി സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഓഖി ദുരന്തം: കേരളത്തിന് 169 കോടി രൂപ കേന്ദ്രസഹായം അനുവദിച്ചു

തിരുവനന്തപുരം : ഓഖി ദുരന്തത്തിൽ പെട്ട് കാണാതായവരുടെ എണ്ണത്തിൽ പുതിയ കണക്കുമായി സർക്കാർ. സം​സ്ഥാ​ന​ത്ത് 300 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ട​ലി​ൽ കാ​ണാ​താ​യ​താ​യി സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. മ​രി​ച്ച​വ​രി​ൽ 40 പേ​രെ ഇ​നി​യും തി​രി​ച്ച​റി​യാ​നു​ണ്ടെ​ന്നും സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.

Advertisment

തിരുവനന്തപുരത്ത് നിന്ന് 265 പേരും കൊല്ലത്തും കൊച്ചിയിൽ നിന്നും 45 പേരെയും ആണ് കണ്ടെത്താനുളളതെന്ന് പുതിയ കണക്കിൽ പറയുന്നു.ഇതിൽ തിരുവനന്തപുരത്ത് 172 എഫ്.ഐ.ആറും കൊച്ചിയിൽ 32എണ്ണവും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുതിയ കണക്കു പ്രകാരം 60 പേരാണ് മരിച്ചത്. പൊലീസ്, ഫിഷറീസ് ,ദുരന്ത നിവാരണ വകുപ്പുകൾ എന്നിവ ചേർന്നാണ് പുതിയ കണക്ക് പുറത്ത് വിട്ടത്.

Dead Trivandrum Pinarayi Vijayan Ockhi Cyclone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: