scorecardresearch

കൊട്ടാരക്കരയിൽ എൻ.എസ്​.എസ്​ കരയോഗ മന്ദിരത്തിനു നേരെ ആക്രമണം

കരയോഗ മന്ദിരത്തിന്‍റെ കൊടിമരം അക്രമികൾ തകർത്തു

കരയോഗ മന്ദിരത്തിന്‍റെ കൊടിമരം അക്രമികൾ തകർത്തു

author-image
WebDesk
New Update
kerala assembly elections 2021, നിയമസഭാ തിരഞ്ഞെടുപ്പ് 2021, nss, എൻഎസ്എസ് , pinarayi vijayan, പിണറായി വിജയൻ, sabarimala, ശബരിമല, g sukumaran nair, ജി സുകുമാരൻ നായർ ie malayalam, ഐഇ മലയാളം

കൊല്ലം: കൊട്ടാരക്കരയിൽ എൻ.എസ്​.എസ്​ കരയോഗ മന്ദിരത്തിനു നേരെ ആക്രമണം. പൊലിക്കോവ്​ ശ്രീ മഹാദേവർ വിലാസം കര​യോഗത്തിനു നേരെയാണ്​ ആക്രമണമുണ്ടായത്​. കരയോഗ മന്ദിരത്തിന്‍റെ കൊടിമരം അക്രമികൾ തകർത്തു. ശബരിമല വിഷയത്തിൽ നാമജപയജ്ഞമടക്കമുള്ള പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകവേ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ കരയോഗ മന്ദിരങ്ങൾക്കു നേർക്ക് ആക്രമണമുണ്ടായിരുന്നു. ആര്‍എസ്എസ് ആണ് അക്രമത്തിന് പിന്നിലെന്ന് കഴിഞ്ഞ ദിവസം സിപിഎം ആരോപിച്ചിരുന്നു.

Sabarimala Rss Nss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: