ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്കും പ്രവേശനം നൽകണമെന്ന് അജയ് തറയിൽ

1952ലെ ഉത്തരവിൽ ഭേദഗതി വരുത്തണമെന്നും അജയ് തറയിൽ

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്കും പ്രവേശനം നൽകണമെന്ന് തിരുവനന്തപുരം ദേവസ്വം ബോർഡ് അംഗം അജയ് തറയിൽ. ക്ഷേത്രാരാധനയിൽ വിശ്വസിക്കുന്ന എല്ലാവർക്കും ക്ഷേത്ര പ്രവേശനം അനുവദിക്കണമെന്നും ഇക്കാര്യത്തിൽ ദേവസ്വം ബോർഡിന്‍റെ പിന്തുണ പ്രതീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 1952ലെ ഉത്തരവിൽ ഭേദഗതി വരുത്തണമെന്നും അജയ് തറയിൽ ആവശ്യപ്പെട്ടു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Non hindus should allowed to enter in temple says ajay tharayil

Next Story
ഹരിപ്പാട് വീണ്ടും ക്വട്ടേഷന്‍ കൊലപാതകം
The moderation of comments is automated and not cleared manually by malayalam.indianexpress.com