New Update
/indian-express-malayalam/media/media_files/uploads/2018/06/school.jpg)
തൊടുപുഴ: വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂണ്‍ അഞ്ചുവരെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിൽ നിപ്പ വൈറസ് ബാധ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിലാണു നടപടി.
Advertisment
രോഗഭീതി നിലനിൽക്കുന്നതിനാൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലെയും കണ്ണൂരിലെ തലശേരി വിദ്യാഭ്യാസ ജില്ലയിലെയും മുഴുവൻ വിദ്യാലയങ്ങളും ജൂൺ അഞ്ചിനാണ് തുറക്കുന്നത്. നിപ്പയുടെ ഭീഷണി തുടരുന്നതിനാൽ സ്കൂൾ തുറക്കുന്നത് നീട്ടി വയ്ക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.