തിരുവനന്തപുരം: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജൂൺ അഞ്ച് ചൊവ്വാഴ്‌ച ആരംഭിക്കേണ്ട ഇക്കൊല്ലത്തെ ഹയർ സെക്കൻഡറി സേ/ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 12ലേക്കു മാറ്റിവച്ചതായി ഹയർ സെക്കൻഡറി വകുപ്പ് അറിയിച്ചു.

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നിപ്പ വൈറസ് ഭീഷണിയെ തുടർന്നാണ് മാറ്റം. പുതുക്കിയ പരീക്ഷാ ടൈംടേബിൾ ഹയർ സെക്കൻഡറിയുടെ വെബ്സൈറ്റിൽ പിന്നീട് ലഭ്യമാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.