കോ​ഴി​ക്കോ​ട്: വ​യ​നാ​ട് ചു​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തു​ന്ന​തി​നു നി​രോ​ധ​നം. ഇ​രു​ജി​ല്ല​ക​ളി​ലെ​യും ക​ള​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാണ് തീരുമാനം. ചു​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ടു മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​തു പ​തി​വാ​യ​തോ​ടെ​യാ​ണു നി​രോ​ധ​നം വ​ന്ന​ത്. ചു​രം ന​വീ​ക​രി​ക്കാ​നും സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​നും വൈ​ദ്യു​തീ​ക​രി​ക്കാ​നും ധാ​ര​ണ​യാ​യ​താ​യും ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ അ​റി​യി​ച്ചു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ