Latest News
23,123 കോടി രൂപയുടെ അടിയന്തര കോവിഡ് പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം
സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് സ്ഥിരീകരിച്ചു; തിരുവനന്തപുരത്ത് 13 പേര്‍ക്ക് രോഗം
13,772 പേര്‍ക്ക് കോവിഡ്; ടി.പി.ആര്‍ 10.83 ശതമാനം
ഐഷ സുൽത്താനയെ വീണ്ടും ചോദ്യം ചെയ്തു; സഹോദരന്റെ ലാപ്ടോപ്പ് കസ്റ്റഡിയിലെടുത്തു
ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് അനിശ്ചിത കാലത്തേക്ക് വിലക്കേര്‍പ്പെടുത്തി ഒമാന്‍
ട്വിറ്റര്‍: നാടിന്റെ നിയമം എല്ലാവരും പാലിക്കണമെന്ന് പുതിയ ഐടി മന്ത്രി
ഡല്‍ഹി കലാപം: നിയമസഭാ സമിതി സമന്‍സിനെതിരായ ഫേസ്ബുക്ക് ഇന്ത്യ എംഡിയുടെ ഹര്‍ജി തള്ളി
അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കോവിഡ് ചികിത്സ: സ്വകാര്യ ആശുപത്രികളിലെ മുറി വാടക പുതുക്കി, വാര്‍ഡിന് 2645 രൂപ
ഓണത്തിന് സ്പെഷ്യൽ കിറ്റ്, പാമ്പുകടിയേറ്റു മരിച്ച ഹർഷാദിന്റെ കുടുംബത്തിന് ധനസഹായം: മന്ത്രിസഭാ തീരുമാനം
കെഎസ്ആർടിസി ബെം​ഗളൂരു സർവ്വീസുകൾ ഞായറാഴ്ച മുതൽ
അഭയ കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി

ചോരക്കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍; രക്ഷകനായി യുവാവ്

തെരുവ് നായ്ക്കളാല്‍ ചുറ്റപ്പെട്ട നിലയിലായിരുന്നു കുട്ടി കിടന്നിരുന്നത്.

child, child death, ie malayalam

ശാസ്താംകോട്ട: ചോരക്കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി ശാസ്താംകോട്ട ജംങ്ഷന് സമീപത്ത് നിന്നുമാണ് കുഞ്ഞിനെ കണ്ടെത്തിയത്. ശാസ്താംകോട്ട ജംങ്ഷനില്‍ മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്ന രതീഷ് കൃഷ്ണനാണ് കുഞ്ഞിനെ കണ്ടതും ഇതേ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചതും.

രതീഷും അനിയനും രാത്രി കട അടച്ച് വീട്ടിലേക്ക് പോകുന്ന വഴിയാണ് കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്നതും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുഞ്ഞിനെ കണ്ടെത്തുന്നതും. ഇരുവരും അരികിലെത്തുമ്പോള്‍ തെരുവ് നായ്ക്കളാല്‍ ചുറ്റപ്പെട്ട നിലയിലായിരുന്നു കുട്ടി കിടന്നിരുന്നത്.

തുടര്‍ന്ന് രതീഷ് പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം കുഞ്ഞിനെ അമ്മ തൊട്ടിലിലേക്ക് മാറ്റി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: New born baby found abandoned in roadside

Next Story
ശബരിമല: രാഷ്ട്രീയ മുതലെടുപ്പാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ഉമ്മൻ ചാണ്ടിoomen chandy, ഉമ്മന്‍ ചാണ്ടി,nk premachandran,എന്‍കെ പ്രേമചന്ദ്രന്‍,cpm,സിപഎം, sanghi, സംഘി,ie malayalam,ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com