Latest News

മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ റംസാന്‍ വ്രതാരംഭം

കോഴിക്കോട് കാപ്പാട് കടപ്പുറത്താണ് മാസപ്പിറവി കണ്ടത്

ramadan, ramadan 2020, ramadan moon sighting, ramadan 2020 moon sighting, ramadan 2020 moon sighting today, ramadan moon sighting 2020, moon sighting india, moon sighting today india, ramadan moon sighting in india, ramadan moon sighting today time, ramadan moon sighting today time in india, ramadan moon sighting time, moon sighting today saudi, moon sighting saudi, ramadan moon sighting in pakistan, ramadan moon sighting in india, ramadan moon sighting in uae, ramadan moon sighting saudu arabia, ramadan ka chand, ramadan ka chand time

കോഴിക്കോട്: സംസ്ഥാനത്ത് നാളെ റമസാന്‍ വ്രതാരംഭത്തിനു തുടക്കം. ഇന്ന് മാസപ്പിറവി ദര്‍ശിച്ചതിനാല്‍ നാളെ റമസാന്‍ ഒന്നായിരിക്കുമെന്നു ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.

കോഴിക്കോട് കാപ്പാട് കടപ്പുറത്താണ് മാസപ്പിറവി കണ്ടത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Muslims islam ramadan 2020 ramzan fasting moon sighting

Next Story
കോവിഡ്-19: ഭാഗിക ഇളവുകൾ വെള്ളിയാഴ്ച മുതൽ; ഇടുക്കി, കോട്ടയം ജില്ലകൾ ഓറഞ്ച് സോണിൽcovid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്,lock down, ലോക്ക് ഡൗണ്‍, lock down in kerala, കേരളത്തിൽ വീണ്ടും ലോക്ക് ഡൗണ്‍,  covid news, covid community spread, സമൂഹ വ്യാപനം, covid community cluster, കോവിഡ് കമ്യൂണിറ്റി ക്ലസ്റ്റർ, കോവിഡ് വാർത്തകൾ, cm press meet, മുഖ്യമന്ത്രിയുടെ പത്രസമ്മേളനം, pinarayi vijayan press meet,പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനം, kk shailaja, കെകെ ശൈലജ, health minister,ആരോഗ്യമന്ത്രി, vaccine, വാക്‌സിന്‍, india, ഇന്ത്യ, world, ലോകം, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com