തിരൂർ: മലപ്പുറം ഉണ്യാലിൽ മുസ്‌ലിം ലീഗ് പ്രവർത്തകന് വെട്ടേറ്റു. പുരക്കൽ ഹർഷാദിനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ഉണ്യാലിൽ കുറച്ചു നാളായി സിപിഎം-ലീഗ് സംഘർഷം നിലനിൽക്കുന്നുണ്ട്. ആരാണ് അക്രമം നടത്തിയതെന്ന് പൊലീസിന് സൂചന ലഭിച്ചതായാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ