scorecardresearch
Latest News

സംഗീത സംവിധായകൻ ശരത്തിന്റെ അമ്മ അന്തരിച്ചു

ചെന്നെെ സാലിഗ്രാമത്തിലെ വസതിയിലായിരുന്നു അന്ത്യം

സംഗീത സംവിധായകൻ ശരത്തിന്റെ അമ്മ അന്തരിച്ചു

പ്രശസ്‌ത സംഗീത സംവിധായകൻ ശരത്തിന്റെ അമ്മ ഇന്ദിരാദേവി അന്തരിച്ചു. 74 വയസ്സായിരുന്നു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്നാണ് അന്ത്യം. ചെന്നെെ സാലിഗ്രാമത്തിലെ വസതിയിലായിരുന്നു അന്ത്യം. സംഗീത സംവിധായകനായ രഞ്ജിത്ത്, മായ എന്നിവരാണ് മറ്റ് മക്കൾ. നാളെ രാവിലെ പത്ത് മണിക്ക് ചെന്നൈ സാലിഗ്രാമം വെങ്കടേഷ് നഗറിലാണ് സംസ്‌കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Music director sarraths mother passed away