Latest News

മുനമ്പം മനുഷ്യക്കടത്ത്: കൊച്ചിയിലെത്തിച്ച രവി സനൂപിനെ ഇന്ന് ചോദ്യം ചെയ്യും

രാത്രി 12.30 ഓടെയാണ് രവിയെ വിമാനമാര്‍ഗ്ഗം കൊച്ചിയിലെത്തിച്ചത്.

കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസില്‍ ഡല്‍ഹിയില്‍ വച്ച് പിടിയിലായ രവി സനൂപിനെ കൊച്ചിയിലെത്തിച്ചു. ഇയാളെ ഇന്ന് ചോദ്യം ചെയ്യും. രാത്രി 12.30 ഓടെയാണ് രവിയെ വിമാനമാര്‍ഗ്ഗം കൊച്ചിയിലെത്തിച്ചത്. മുനമ്പത്ത് നിന്ന് യാത്ര തിരിക്കാൻ കഴിയാതെ തിരിച്ചെത്തിയതായിരുന്നു രവി.

അംബേദ്കര്‍ നഗര്‍ കോളനിയില്‍ താമസിക്കുന്ന തമിഴ് വംശജനായ രവി സനൂപ് രാജയെ ഇന്നലെ പൊലീസ് പിടികൂടുകയായിരുന്നു. നേരത്തെ ഡല്‍ഹിയില്‍ നിന്നു തന്നെ മറ്റൊരാളും കേസില്‍ പിടിയിലായിരുന്നു. പ്രഭു എന്നയാളാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

കേസില്‍ കേരള പൊലീസും ഐബിയും തമിഴ്‌നാട് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്. അറസ്റ്റ് നടപടികളിലേക്ക് എത്തുന്നതിന് രാജ്യാന്തര ഏജന്‍സികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകണം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Munambam human trafficking police to question ravi sanoop today

Next Story
കർഷകതൊഴിലാളികളുടെ മരണത്തിൽ ദുരൂഹത; ഒരാളുടെ മരണകാരണം വിഷം ഉള്ളിൽ ചെന്ന്pesticides, paddy field, thiruvalla, ie malayalam, തിരുവല്ല, പാടം, തൊഴിലാളികൾ, കീടനാശിനി, ഐഇ മലയാളം, iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express