മുല്ലപ്പെരിയാർ: ബേബി ഡാമിന് താഴെയുള്ള മരങ്ങൾ മുറിക്കാൻ അനുമതി നൽകി കേരളം; നന്ദി പറഞ്ഞ് തമിഴ്നാട്

കേരള സർക്കാരിന്റെ നടപടി ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം ശക്തമാകുന്നതിന് സഹായകരമാണെന്ന് എംകെ സ്റ്റാലിൻ

Pinarayi Vijayan, MK Stalin, Mullapperiyar, പിണറായി വിജയൻ, പിണറായി, എംകെ സ്റ്റാലിൻ, സ്റ്റാലിൻ, മുല്ലപ്പെരിയാർ, Kerala Rain Updates, കാലാവസ്ഥ മുന്നറിയിപ്പ്, Heavy Rain, ശക്തമായ മഴയ്ക്ക് സാധ്യത, Yellow Alert, യെല്ലോ അലര്‍ട്ട്, Yellow Alert in two districts, Pathanamthitta, Idukki, Latest Malayalam News, IE Malayalam, ഐഇ മലയാളം

ചെന്നൈ: മുല്ലപ്പെരിയാറില്‍ ബേബി ഡാമിന് താഴെയുള്ള മരങ്ങള്‍ വെട്ടി മാറ്റാൻ തമിഴ്‌നാടിന് കേരളം അനുമതി നല്‍കി. മരം വെട്ടിമാറ്റാനുള്ള തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിച്ചതിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കത്തയച്ചു.

15 മരങ്ങൾ വെട്ടാൻ അനുമതി നൽകണമെന്ന തമിഴ്നാടിന്റെ ആവശ്യമാണ് കേരളം അംഗീകരിച്ചത്. മരങ്ങൾ വെട്ടിയതോടെ ബേബി ഡാമും എര്‍ത്ത് ഡാമും ബലപ്പെടുത്താനുള്ള തടസ്സം നീങ്ങിയതായി സ്റ്റാലിൻ പറഞ്ഞു.

തമിഴ്‍നാട്ടിലെ തെക്കൻ ജില്ലകളിലെ ജനങ്ങൾക്കും തമിഴ്നാട് സർക്കാരിനും വേണ്ടി കേരള സർക്കാരിനോട് നന്ദി പറയുന്നുവെന്നും കത്തിൽ സ്റ്റാലിൻ പറഞ്ഞു. കേരള സർക്കാരിന്റെ നടപടി ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം ശക്തമാകുന്നതിന് സഹായകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: മുല്ലപ്പെരിയാർ: വസ്തുതകള്‍ വളച്ചൊടിക്കരുത്, പുതിയ അണക്കെട്ട് കേരളത്തിന്റെ നയമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mullapperiyar baby dam permission to cut trees from kerala letter from tamil nadu

Next Story
6546 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 50 മരണംcovid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com