Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

കുനിയാന്‍ പറയുമ്പോള്‍ ഇഴയുന്ന ഉദ്യോഗസ്ഥനാണ് എസ്. ശ്രീജിത്തെന്ന് മുല്ലപ്പള്ളി

അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച് ഐ​ജി എ​സ്.​ശ്രീ​ജി​ത്തി​നെ ഏ​ൽ​പി​ച്ച​തി​നെ​തി​രെ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ

mullappally, മുല്ലപ്പള്ളി,mullappally ramachandran,മുല്ലപ്പള്ളി രാമചന്ദ്രന്‍ ak antony, congress, cyber attack,

തി​രു​വ​ന​ന്ത​പു​രം: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച് ഐ​ജി എ​സ്.​ശ്രീ​ജി​ത്തി​നെ ഏ​ൽ​പി​ച്ച​തി​നെ​തി​രെ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. സി​പി​എം പ്ര​തി​ക്കൂ​ട്ടി​ലാ​യി​ട​ത്തെ​ല്ലാം അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല ശ്രീ​ജി​ത്തി​നെ ഏ​ല്‍​പ്പി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ‘കു​റ്റ​കൃ​ത്യം അ​ന്വേ​ഷി​ക്കാ​ന്‍ ശ്രീ​ജി​ത്തി​ന് എ​ന്ത് യോ​ഗ്യ​ത​യാ​ണ് ഉ​ള​ള​ത്. കു​നി​യാ​ന്‍ പ​റ​യു​മ്പോ​ള്‍ ഇ​ഴ​യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ശ്രീ​ജി​ത്ത്. ഇ​ത്ത​ര​ക്കാ​രെ​യാ​ണ് സി​പി​എ​മ്മി​നും സ​ർ​ക്കാ​രി​നും താ​ത്പ​ര്യ​മെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള നീക്കം മുഖ്യമന്ത്രിയും കോടിയേരിയും നടത്തിയ ഗൂഢാലോചനയാണ്. ഇതിനുള്ള സാഹചര്യം ഇരുവരും വ്യക്തമാക്കണം. എല്ലാ കാര്യങ്ങളും തീരുമാനിക്കാൻ സുപ്രീംകോടതിയാണോ സി.പി.എം. ഇനി ഹിംസയുടെ രാഷ്ട്രീയം വെടിയണമെന്ന് പറയുന്ന മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

‘കെ​വി​ന്‍ കേ​സി​ല്‍ ന​ട​പ​ടി നേ​രി​ട്ട എ​സ്പി​യാ​ണ് മു​ഹ​മ്മ​ദ് റ​ഫീ​ഖ്. അ​ദ്ദേ​ഹ​ത്തെ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത് എ​ങ്ങ​നെ​യാ​ണ് ന്യാ​യീ​ക​രി​ക്കാ​നാ​വു​ക​യെ​ന്നും മു​ല്ല​പ്പ​ള്ളി ചോ​ദി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mullappally ramachandran slams at ig sreejith

Next Story
മുഖ്യമന്ത്രിക്കെതിരെ കാസർഗോഡ് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധംRecharging points, Electronic vehicle, വൈദ്യുത വാഹനങ്ങൾ, റീച്ചാർജിങ് പോയിന്റ്സ്,iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,
The moderation of comments is automated and not cleared manually by malayalam.indianexpress.com