വയനാട്: അമ്പലവയലില്‍ തമിഴ്നാട്ടുകാരായ ദമ്പതികളെ ആക്രമിച്ച കേസില്‍ പ്രതി സജീവാനന്ദിനായി പൊലീസ് തെരച്ചില്‍ തുടരുന്നു. അക്രമി ഇന്നലെ ഉച്ചയോടെ ജില്ല വിട്ടതായി സംശയിക്കുന്ന പൊലീസ് അയല്‍ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്. മര്‍ദ്ദനത്തിരയായവരെ കണ്ടെത്തി സംഭവത്തിന്റെ വിശദാംശങ്ങള്‍ തേടാനും പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

നാട്ടുകാര്‍ സ്റ്റേഷനിലെത്തിച്ച പ്രതിയെ വെറുതെ വിട്ട പൊലീസ് നടപടിയില്‍ പ്രതിഷേധവും ശക്തമാണ്. മര്‍ദ്ദനത്തിനിരയായ ദമ്പതികളെയും പിന്നീട് പൊലീസിന് കണ്ടെത്താനായില്ല. 21നു ​​​രാ​​​ത്രി എ​​​ട്ടോ​​​ടെ​​യാ​​ണ് പൊ​​തു​​സ്ഥ​​ല​​ത്തു​​​വ​​​ച്ച് ഇ​​വ​​രെ മ​​ർ​​ദി​​ച്ച​​ത്. ഇ​​തു​​സം​​ബ​​ന്ധി​​ച്ച് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ത്തോ​​​ടെ​​​യാ​​​ണ് അ​​മ്പ​​​ല​​​വ​​​യ​​​ൽ പാ​​​യി​​​ക്കൊ​​​ല്ലി സ​​​ജീ​​​വാ​​​ന​​​ന്ദ​​ന് (39) എ​​തി​​രേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്.

ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി​​​യും പാ​​​ല​​​ക്കാ​​​ട്ട് താ​​​മ​​​സ​​​ക്കാ​​​ര​​​നു​​​മാ​​​യ നൂ​​​റാ​​​യി സു​​​നീ​​​റി​​​നും ഭാ​​​ര്യ​​​ക്കു​​​മാ​​​ണ് മ​​​ർ​​​ദ​​​ന​​​മേ​​​റ്റ​​​ത്. ഇ​​​വ​​​ർ പ​​​രാ​​​തി ന​​​ൽ​​​കാ​​​തെ അ​​​ന്നു​​​ത​​​ന്നെ അ​​​മ്പ​​​ല​​​വ​​​യ​​​ലി​​​ൽ​​​നി​​​ന്നു പോ​​​യി​​​രു​​​ന്നു. ടൗ​​​ൺ വാ​​​ട്സ് ആ​​​പ്പ് കൂ​​​ട്ടാ​​​യ്മ​​​യി​​​ലെ ബു​​​ഷീ​​​ർ മു​​​ഹ​​​മ്മ​​​ദും സി​​​പി​​​എം ബ്രാ​​​ഞ്ച് സെ​​​ക്ര​​​ട്ട​​​റി റ​​​ഷീ​​​ദും വെ​​​വ്വേ​​​റെ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​ക​​​ളി​​​ലാ​​ണ് ഇ​​ന്ന​​ലെ കേ​​സെ​​ടു​​ത്ത​​ത്. മ​​​ർ​​​ദി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ൾ മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ൽ പ്ര​​​ച​​​രി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് സം​​ഭ​​വം വി​​​വാ​​​ദ​​​മാ​​​യ​​​ത്. വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ എം.​​​സി. ജോ​​​സ​​​ഫൈ​​​ൻ അ​​​മ്പ​​​ല​​​വ​​​യ​​​ലി​​​ലെ​​​ത്തി സ്വ​​​മേ​​​ധ​​​യാ കേ​​​സെ​​​ടു​​​ത്തു

സ്വ​​ദേ​​ശ​​ത്തേ​​​ക്കു മ​​​ട​​​ങ്ങു​​​ന്ന​​​തി​​​നു ന​​ഗ​​ര​​ത്തി​​ൽ എ​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ദ​​​മ്പ​​​തി​​​ക​​​ളും സ​​​ജീ​​​വാ​​​ന​​​ന്ദ​​​നു​​​മാ​​​യി വ​​ഴ​​ക്കു​​ണ്ടാ​​​യ​​​ത്. ഇ​​​ത് മ​​​ർ​​​ദ​​​ന​​​ത്തി​​​ൽ ക​​​ലാ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ദ​​​മ്പ​​​തി​​​ക​​​ളി​​​ൽ ഭ​​​ർ​​​ത്താ​​​വി​​​നാ​​​ണ് ആ​​​ദ്യം മ​​​ർ​​​ദ​​​ന​​​മേ​​​റ്റ​​​ത്. ത​​​ട​​​യാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് യു​​​വ​​​തി​​​യു​​​ടെ ക​​​ര​​​ണ​​​ത്ത​​​ടി​​​ച്ച​​​ത്. നാ​​​ട്ടു​​​കാ​​​ർ സ​​​ജീ​​​വാ​​​ന​​​ന്ദ​​​നെ പി​​​ടി​​​കൂ​​​ടി പോ​​​ലീ​​​സി​​​ൽ ഏ​​​ൽ​​​പ്പി​​​ച്ചെ​​​ങ്കി​​​ലും കേ​​​സെ​​​ടു​​​ക്കാ​​​തെ വി​​​ട്ടു. പ​​​രാ​​​തി ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ലാ​​​ണ് കേ​​​സെ​​​ടു​​​ക്കാ​​​തി​​​രു​​​ന്ന​​​തെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് വി​​ശ​​ദീ​​ക​​ര​​ണം. പ്ര​​​തി കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​ണെ​​​ന്ന പ്ര​​​ചാ​​​ര​​​ണ​​​മു​​​ണ്ടാ​​​യെ​​​ങ്കി​​​ലും സം​​​ഭ​​​വ​​​ത്തി​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​നു പ​​​ങ്കി​​​ല്ലെ​​​ന്നു ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ഐ.​​​സി. ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ എം​​​എ​​​ൽ​​​എ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. പ്ര​​​തി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പ​​​ട്ട് ഡ്രൈ​​​വേ​​​ഴ്സ് യൂ​​​ണി​​​യ​​​ന്‍റെ(​​​സി​​​ഐ​​​ടി​​​യു) നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ടൗ​​​ണി​​​ൽ പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.