കൊച്ചി: ഇടതുപക്ഷ ചിന്തകനും സാഹിത്യകാരനുമായ പ്രഫസര്‍ എം.എന്‍ വിജയന്റെ ഭാര്യ ശാരദ(80) നിര്യാതയായി. വാര്‍ധക്യ സഹജമായ അസുഖത്തെതുടന്ന് ഇന്നലെ രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് കൊടുങ്ങല്ലൂരിലെ വീട്ടുവളപ്പില്‍ നടക്കും.

പ്രശസ്ത കഥാകൃത്ത് വിഎസ്. അനില്‍കുമാര്‍, ഡോ. വിഎസ്. സുജാത, വിഎസ്. സുനിത രാജഗോപാല്‍ എന്നിവര്‍ മക്കളാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ