പേരക്കുട്ടികൾക്കൊപ്പം ഓണപ്പാട്ടും പാടി ഓണമാശംസിച്ച് വൈദ്യുതി മന്ത്രി എംഎം മണി. ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ എന്ന പാട്ടും പാടിയാണ് മണിയും കുട്ടികളും ഫേസ്ബുക്ക് ലൈവുമായെത്തിയത്. കുടുംബത്തോടൊപ്പമാണ് മണിയാശാൻ ഓണം ആഘോഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ