മലപ്പുറം: സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സിപിഎമ്മിനില്ലെന്ന് മന്ത്രി എം.എം.മണി. മുഖ്യമന്ത്രിയെ അറിയിക്കാതെയാണ് സിപിഐ വിവാദ നടപടികള്‍ കൈക്കൊണ്ടത്. ഇത് മുന്നണി മര്യാദ ഇല്ലാത്തത് കൊണ്ടാണെന്ന് എം.എം.മണി പറഞ്ഞു. മന്ത്രിസഭ ബഹിഷ്കരിച്ചത് ശുദ്ധ മര്യാദക്കേടാണ്. ഇതിനെതിരെ സിപിഎം പ്രചാരണം നടത്തുമെന്നും എം.എം.മണി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ