തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വൈകിട്ട് ഏഴ് മണിയോടുകൂടിയായിരുന്നു അന്ത്യം സംഭവിച്ചത്.

ഏഴ് തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അർഹനായ എം.ജെ.രാധാകൃഷ്ണൻ 75ഓളം സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

പ്രധാന ചിത്രങ്ങൾ: കളിയാട്ടം, ദേശാടനം, വീട്ടിലേക്കുള്ള വഴി, ആകാശത്തിന്റെ നിറം, അടയാളങ്ങൾ, ഒറ്റകയ്യൻ, ബയസ്കോപ്പ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.