കോട്ടയം : എംജി സർവകലാശാല നാലാം സെമസ്റ്റർ പരീക്ഷകൾ മാറ്റിവെച്ചു. മേയ് 17, 18, 19 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ പിജി പരീക്ഷകളാണ് സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. അതേ സമയം മേയ് 22 മുതലുള്ള പിജി പരീക്ഷകൾക്ക് മാറ്റമില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ