ന്യൂഡൽഹി: അനുമതി ഇല്ലാതെ പ്രവേശനം നടത്തിയ 2 സ്വാശ്രയ കോളേജുകളിലെ അഡ്മിഷൻ സുപ്രീംകോടതി റദ്ദാക്കി. അടൂർ മൗണ്ട് സിയോൺ, ഡി.എം വയനാട് എന്നീ കോളേജുകളിലെ പ്രവേശനമാണ് കോടതി റദ്ദാക്കിയിരിക്കുന്നത്. ഇവർക്ക് പ്രവേശനം നൽകാൻ നേരത്തെ ഹൈക്കോടതി അനുമതി നൽകിയിരുന്നു, ഈ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഇതോടെ 400 വിദ്യാർഥികളുടെ
ഭാവി പ്രതിസന്ധിയിലായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ