വ​യ​നാ​ട്: താ​മ​ര​ശേ​രിയില്‍ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ദ​മ്പതികള്‍ ​ഒഴുക്കില്‍പെട്ട് മരിച്ചു. പൂ​നൂ​ർ പുഴയില്‍ കുളിക്കാനിറങ്ങിയ തോ​റ്റാ​ന്പു​റം ക​ട​വി​ൽ ബി​ജു, ഭാ​ര്യ പൊ​ന്നി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ