തിരുവനന്തപുരം: നഗരൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. നഗരൂര്‍ സ്വദേശി ശിവദത്താണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. വാക്കുതര്‍ക്കത്തിനിടെയാണ് അക്രമണം നടന്നതെന്നാണ് വിവരം. പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പൊലിസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ