ആലപ്പുഴ: പുളിങ്കുന്നില്‍ ഷാപ്പ് മാനേജരെ ചെത്ത് തൊഴിലാളി കുത്തിക്കൊന്നു. ഷാപ്പ് മാനേജര്‍ ജോസിയാണ് കൊല്ലപ്പെട്ടത്. പുളിങ്കുന്ന് സ്വദേശി വിനോദാണ് കൊലപാതകം നടത്തിയതെന്നു പൊലീസ് പറയുന്നു.

എന്നാല്‍ കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ