തിരുവനന്തപുരം: നെയ്യാറ്റിൻകര കൊടവിളാകത്ത് യുവാവിനെ വെട്ടിക്കൊന്നു. കൊടവിളാകം സ്വദേശി സന്തോഷാണ് മരിച്ചത്. രാഷ്ട്രീയ വൈരാഗ്യമല്ല കൊലപാതകത്തിന് കാരണമെന്നും കുടുംബ വഴക്കാണെന്നുമാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ