തൃശ്ശൂ​ർ: വാ​ൽ​പ്പാ​റ​യി​ൽ നാ​ലു വ​യ​സു​കാ​ര​നെ കൊ​ന്ന പു​ലി കു​ടു​ങ്ങി. വ​നം വ​കു​പ്പ് ഒ​രു​ക്കി​യ കെ​ണി​യി​ലാ​ണ് പു​ലി കു​ടു​ങ്ങി​യ​ത്. കു​ട്ടി​യു​ടെ വീ​ടി​ന്‍റെ സ​മീ​പ​ത്തു നി​ന്നാ​ണ് പു​ലി​യെ പി​ടി​കൂ​ടി​യ​ത്.

ഒരാഴ്ച മുമ്പാണ് തോട്ടം തൊഴിലാളിയുടെ കുട്ടിയെ പുലി കൊന്നത്. തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധം നടത്തിയതിനെ തുടന്ന് വനംവകുപ്പ് കൂട് സ്ഥാപിച്ചു. കഴിഞ്ഞ ദിവസവും പുലി സ്ഥലത്തെത്തിയെങ്കിലും കെണിയില്‍ വീണിരുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ