ഹൈക്കോടതിയുടെ ആറാം നിലയിൽ നിന്ന് ചാടിയയാൾ മരിച്ചു

ആത്മഹത്യ കുറിപ്പ് എഴുതിയ ഡയറി 6 D കോടതി മുറിയിലേക്ക് വലിച്ചെറിഞ്ഞ ശേഷമാണ് യുവാവ് കോടതിക്കുളളിലെ നടുമുറ്റത്തേക്ക് ചാടിയത്

suicide, kerala news

കൊച്ചി: ഹൈക്കോടതിയുടെ ആറാം നിലയിൽ നിന്ന് ചാടിയ ആൾ മരിച്ചു. ഇടുക്കി ഉടുമ്പൻചോല സ്വദേശി രാജേഷ് പൈ (46)യാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ കുറിപ്പ് എഴുതിയ ഡയറി 6 D കോടതി മുറിയിലേക്ക് വലിച്ചെറിഞ്ഞ ശേഷമാണ് യുവാവ് കോടതിക്കുളളിലെ നടുമുറ്റത്തേക്ക് ചാടിയത്.

മൃതദേഹം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. വിവാഹ വാഗ്ദാനം നൽകി സ്വത്ത് തട്ടിയെടുത്തെന്നും സെക്സ് റാക്കറ്റ് ആണെന്ന് പിന്നീടാണ് മനസിലായതെന്നും കുറിപ്പിൽ പറയുന്നുണ്ടെന്ന് കുറിപ്പ് വായിച്ച ഒരു അഭിഭാഷകൻ പറഞ്ഞു. കള്ളക്കേസിൽ കുടുക്കിയ ഉദ്യോഗസ്ഥറാണ് മരണത്തിന് ഉത്തരവാദികളാന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Man committed suicide in kerala high court building

Next Story
ശബരിമല സ്ത്രീപ്രവേശന വിധി അന്തിമമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്supreme court,സുപ്രീം കോടതി. ktdc,കെടിഡിസി, kovalam,കോവളം, hotel samudra, ഹോട്ടല്‍ സമുദ്ര,ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com