കോട്ടയം: കഞ്ചാവ് വിൽപ്പന നടത്തിയത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കോട്ടയം പാമ്പാടി സ്വദേശി ഉല്ലാസ് (35) ആണ് മരിച്ചത്. പള്ളിക്കത്തോട് മുണ്ടൻ കവലയിൽ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് തെക്കേൽ അജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ