ന്യൂ​ഡ​ൽ​ഹി: ഡ​ൽ‌​ഹി​യി​ൽ മ​ല​യാ​ളി ന​ഴ്സ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചു. മ​ഹാ​രാ​ജ അ​ഗ്ര​സെ​ൻ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യ ജി​ത്തു​വാ​ണ് മ​രി​ച്ച​ത്. കു​ളി​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ഡൽഹിയിലെ എം​ജി​എ​സ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​കയാണ്.

വീടിന്റെ കുളിമുറിയിൽവച്ചാണ് മരണം ഉണ്ടായത്. ഇന്ന് പുലർച്ചെ 1.30 മണിയോടെ എംജിഎസ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇവരുടെ കുടുംബാഗങ്ങൾ ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ