Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

മലപ്പുറത്ത് പെയിന്റ് ഗോഡൗണിന് തീപിടിച്ചു; ഫയർഫോഴ്സ് തീയണക്കാൻ ശ്രമിക്കുന്നു

അഗ്നിരക്ഷാ സേനയുടെ കൂടുതൽ യൂണിറ്റുകൾ സ്ഥലത്തേക്ക്

മലപ്പുറം: മലപ്പുറം ജില്ലയിലെ എടവണ്ണയിൽ സ്വകാര്യ വ്യക്തിയുടെ ഗോഡൗണിന് തീപിടിച്ചു. പെയിന്റും ടിന്ററും സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിനാണ് തീപിടിച്ചിരിക്കുന്നത്. വിവിധ യൂണിറ്റുകളിൽ നിന്നായി നാല് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. തീയണക്കാനുളള ശ്രമം തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Malappuram edavanna paint godown fire

Next Story
അഭിമന്യുവിന് വേണ്ടി പിരിച്ച പണം എങ്ങിനെ ചിലവാക്കി? കണക്കുമായി സിപിഎംSfi activist murdered, sfi activist murdered in maharajas college campus,
The moderation of comments is automated and not cleared manually by malayalam.indianexpress.com