Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

ശബരിമല: അവകാശങ്ങൾ ആവശ്യപ്പെട്ട് മലയരയ സഭ പ്രക്ഷോഭത്തിന്

ശബരിമലയുൾപ്പടെയുളള പതിനെട്ട് മലകളുടെയും അവകാശികൾ മുൻപ് ഈ 18 കാട്ടിലും അധിവസിച്ചിരുന്ന മലയരയന്മാരാണെന്നാണ് വാദം

sabarimala
Sabarimala Temple Opening Live Updates:

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിൽ തങ്ങൾക്ക് മുൻപുണ്ടായിരുന്ന അവകാശങ്ങൾ തിരികെ നൽകണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ മല അരയസഭ പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ആദ്യ പടിയായി നവംബർ 17 ന് ശബരിമലയിലേക്ക് മലയരയ സഭ അവകാശ സംരക്ഷണയാത്ര നടത്തും.

ഗോത്രവിഭാഗത്തിൽപ്പെട്ട മലയരൻമാർക്ക് മുൻപ് ശബരിമലയിൽ ഉണ്ടായിരുന്ന അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നാണ് മലയരയ സഭയുടെ ആവശ്യം. ശബരിമലയുൾപ്പടെയുളള പതിനെട്ട് മലകളുടെയും അവകാശികൾ മുൻപ് ഈ 18 കാട്ടിലും അധിവസിച്ചിരുന്ന മലയരയന്മാരാണെന്നാണ് ഇവരുടെ വാദം.

ദേവസ്വം ബോർഡിൽ മലയരയസമുദയത്തിന് പ്രാതിനിധ്യം നൽകാമെന്ന് സർക്കാർ വാഗ്‌ദാനം നടപ്പായില്ല. എരുമേലി ഉൾപ്പടെ തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ പൂജ ചെയ്യാനുള്ള അവകാശം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഈ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mala araya sabha to protest demanding rights on sabarimala temple

Next Story
‘എതിര്‍സ്ഥാനത്ത് മുഖ്യമന്ത്രിയായത് കൊണ്ടാണോ ഭയക്കുന്നത്?’; തന്ത്രി കുടുംബത്തിനെതിരെ രാഹുല്‍ ഈശ്വര്‍sabarimala, ശബരിമല,rahul easwar, രാഹുൽ ഈശ്വർ, pinarayi vijayan, പിണറായി വിജയൻ, iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,
The moderation of comments is automated and not cleared manually by malayalam.indianexpress.com