scorecardresearch

മെഡിക്കല്‍ കോഴ: എംടി രമേശിനെ ലോകായുക്ത കുറ്റവിമുക്തനാക്കി

അതേസമയം ആര്‍എസ് വിനോദിനെതിരെ കുറ്റം നിലനില്‍ക്കും.

അതേസമയം ആര്‍എസ് വിനോദിനെതിരെ കുറ്റം നിലനില്‍ക്കും.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
BJP Leader, MT Ramesh, Kerala Governor, P Sadasivam, പി.സദാശിവം, എം.ടി.രമേശ്, ബിജെപി-സിപിഎം, ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം, പയ്യന്നൂർ ബിജു വധക്കേസ്,

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യെ പ്ര​തി​സ​ന്ധി​യിലാ​ക്കി​യ മെ​ഡി​ക്ക​ൽ കോ​ഴ കേ​സി​ൽ പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശി​നെ​തി​രാ​യ കേ​സ് ലോ​ക​യു​ക്ത അ​വ​സാ​നി​പ്പി​ച്ചു. ര​മേ​ശി​നെ​തി​രേ തെ​ളി​വി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ലോ​കാ​യു​ക്ത കേ​സ് അ​വ​സാ​നി​പ്പി​ച്ച​ത്. അതേസമയം ആര്‍എസ് വിനോദിനെതിരെ കുറ്റം നിലനില്‍ക്കും.

Advertisment

നേരത്തെ മെഡിക്കൽ കോളേജ് കോഴയുമായി ബന്ധപ്പെട്ട ബിജെപിയുടെ അന്വേഷണ റിപ്പോർട്ടിലും എംടി രമേശിന്റെ പേരുണ്ടായിരുന്നു. മെഡിക്കൽ കോളേജ്​ അനുവദിക്കാൻ കേരളത്തിലെ ബിജെപി നേതാക്കൾ 5 കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു കണ്ടെത്തൽ. വർക്കലയിലെ എസ്ആർ മെഡിക്കൽ കോളേജിലെ ഉടമയായ ആർ.ഷാജിയിൽ നിന്നാണ് ബിജെപി നേതാക്കൾ പണം കൈപ്പറ്റിയത്. പ്രമുഖ നേതാക്കൾ കോഴ വാങ്ങി എന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് ബിജെപി സംസ്ഥാന നേതൃത്വം പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ കമ്മീഷൻ പാർട്ടിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് എം.ടി രമേശ് ഉൾപ്പടെയുള്ള നേതാക്കൾ പണം കൈപ്പറ്റിയതായി പറയുന്നത്.

Mt Ramesh Medical College

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: