വോട്ടെണ്ണൽ ദിനം ലോക്ക്ഡൗൺ; സർവകക്ഷി യോഗത്തിൽ തീരുമാനമെന്ന് സർക്കാർ ഹൈക്കോടതിയിൽ

വോട്ടെണ്ണൽ ദിനം ലോക് ഡൗൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ തീരുമാനം അറിയിച്ചത്.

Lock down, ലോക് ഡൗണ്‍, all party meeting, സര്‍വ്വകക്ഷി യോഗം, lock down in kerala, കേരളത്തില്‍ ലോക് ഡൗണ്‍, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

കൊച്ചി: വോട്ടെണ്ണൽ ദിനത്തിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കുന്നതിന്ന് സർവകക്ഷി യോഗം വിളിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 26നാണ് യോഗം ചേരുന്നത്. വോട്ടെണ്ണൽ ദിനം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ തീരുമാനം അറിയിച്ചത്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മേയ് ഒന്നാം തീയതി അർധരാത്രി മുതൽ രണ്ടാം തീയതി അർധരാത്രി വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാണ് ഹർജികളിലെ ആവശ്യം. കൊല്ലം ആസ്ഥാനമായ ലോ എയിഡ് എന്ന സംഘടനയടക്കമുള്ളവരാണ് ഹർജിക്കാർ.

Also Read: വാരാന്ത്യ ലോക്ക്ഡൗൺ: എന്തൊക്കെ ചെയ്യാം? ചെയ്യരുതാത്തത് ഇതൊക്കെ

വോട്ടെണ്ണൽ ദിനം വിവിധ പാർട്ടികളുടെ അണികൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സംസ്ഥാനത്തെ തെരുവുകളിലും കുട്ടംകൂടുമെന്നും ഇത് രോഗവ്യാപനം രുക്ഷമാക്കുമെന്നും പൊലീസിന് നടപടിയെടുക്കാനാവാത്ത സാഹചര്യമുണ്ടാകുമെന്നും ഹര്‍ജിയില്‍ പറയുന്നു. കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ നിർദേശിക്കണമെന്നും ആവശ്യമുണ്ട്. ഹർജികൾ 27നാണ് കോടതി പരിഗണിക്കുന്നത്.

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാണ്. പ്രതിദിന കേസുകള്‍ ആദ്യമായി ഇന്നലെ 25,000 കടന്നു. വിവിധ ജില്ലകളിലും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. കോഴിക്കോട്, എറണാകുളം, കോട്ടയം ജില്ലകളിലാണ് രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി തുടരുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Lockdown on may 2nd decision will take in all party meeting

Next Story
Kerala COVID 19 Weekend Restrictions: വാരാന്ത്യ ലോക്ക്ഡൗൺ: എന്തൊക്കെ ചെയ്യാം? ചെയ്യരുതാത്തത് ഇതൊക്കെkerala lockdown news, kerala lockdown 2021, kerala lockdown tomorrow, kerala lockdown date, kerala lockdown rules today, kerala lockdown saturday and sunday, kerala lockdown news latest, kerala lockdown news 2021, kerala lockdown guidelines, kerala lockdown, Kerala, Kerala weekend restrictions, Kerala weekend curbs, Kerala restrictions, Kerala covid cases, Pinarayi Vijayan, kerala news, Kerala what allowed what not allowed
The moderation of comments is automated and not cleared manually by malayalam.indianexpress.com