കോ​ഴി​ക്കോ​ട്: ക​ന​ത്ത​മ​ഴ​യെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് ക​ക്ക​യം ഡാ​മി​ന് സ​മീ​പം ഉ​രു​ള്‍​പൊ​ട്ടി. ഡാ​മി​ലേ​ക്കു​ള്ള വ​ഴി​യി​ലാ​ണ് ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ​ത്. റോ​ഡി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു​വീ​ണു. ക​ക്ക​യം ഡാം ​സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ഡാം ​സൈ​റ്റി​ന​ക​ത്ത് കു​ടു​ങ്ങി.

ക​ക്ക​യം വാ​ലി​യി​ല്‍ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന വൈ​ദ്യു​തി നി​ല​യ​ത്തി​ല്‍ വെ​ള്ളം​ക​യ​റി. മ​ഴ കു​റ​ഞ്ഞ​തി​ന് ശേ​ഷം മാ​ത്ര​മേ ഡാം ​സൈ​റ്റി​ന​ക​ത്ത് കു​ടു​ങ്ങി​യ​വ​രെ പു​റ​ത്തെ​ത്തി​ക്കാ​ന്‍ സാ​ധി​ക്കു. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ