scorecardresearch

ലക്ഷ്മി നായര്‍ക്ക് കോടതി നോട്ടീസ്; നിയമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരും ഹാജരായി വിശദീകരണം നൽകണം

അഡ്വക്കറ്റ് ജനറലും കേരള സർവകലാശാല വൈസ് ചാൻസലറും കോടതിയിൽ ഹാജരാകാണം

അഡ്വക്കറ്റ് ജനറലും കേരള സർവകലാശാല വൈസ് ചാൻസലറും കോടതിയിൽ ഹാജരാകാണം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
trivandrum law academy, lakshmi nair, lekshmi nair, dr.lakshmi nair

തിരുവനന്തപുരം: ലോ അക്കാദമി മുൻ പ്രിൻസിപ്പൽ ലക്ഷ്മി നായർക്ക് കോടതി നോട്ടീസ്. തിരുവനന്തപുരം സബ് കോടതിയിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. അക്കാദമിയിൽ ക്രമക്കേട് നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് വി. മുരളീധരനും വിദ്യാര്‍ത്ഥികളും സമർപ്പിച്ച ഹർജികളിലാണ് തിരുവനന്തപുരം സബ് കോടതിയുടെ നടപടി.

Advertisment

നിയമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരും കോടതിയിൽ ഹാജരായി വിശദീകരണം നൽകണം. ഇവരെ കൂടാതെ അഡ്വക്കറ്റ് ജനറലും കേരള സർവകലാശാല വൈസ് ചാൻസലറും കോടതിയിൽ ഹാജരാകാണം. വെള്ളിയാഴ്ച കോടതിയിൽ ഹാജരാകാനാണ് ഇവർക്കു നൽകിയിരിക്കുന്ന നോട്ടീസിൽ കോടതി നിർദേശിച്ചിരിക്കുന്നത്.

Lakshmi Nair Court C Raveendranath Kerala Law Academy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: