വയനാട്: വയനാട്ടില്‍ വനിതാ കോണ്‍സ്റ്റബിളിനെ പൊലീസ് സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട്ടിലെ അമ്പലവയല്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. മേപ്പാട് റിപ്പണ്‍ സ്വദേശിനി കെ.പി സജിനിയാണ് മരിച്ചത്. സ്റ്റേഷനിലെ വിശ്രമമുറിയില്‍ തൂങ്ങി മരിച്ച  നിലയിലാണ് കണ്ടെത്തിയതെന്നാണ് വിവരം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ