തി​രു​വ​ന​ന്ത​പു​രം: കെഎ​സ്ആ​ർടിസി​ സം​ഘ​ട​ന​യാ​യ കെ.എ​സ്ടി.ഇ.യു (എ.​ഐ.​ടി.​യു.​സി) 24 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്ക്​ തു​ട​ങ്ങി. ചൊ​വ്വാ​ഴ്​​ച അ​ർ​ധ​രാ​ത്രി 12 മു​ത​ൽ ബു​ധ​നാ​ഴ്​​ച അ​ർ​ധ​രാ​ത്രി 12 വ​രെ​യാ​ണ്​ പ​ണി​മു​ട​ക്ക്.

ശ​​​മ്പ​​​ളം മു​​​ട​​​ങ്ങാ​​​തെ ന​​​ല്‍​കു​​​ക, പെ​​​ന്‍​ഷ​​​ന്‍ പൂ​​​ര്‍​ണ​​​മാ​​​യും സ​​​ര്‍​ക്കാ​​​ര്‍ ഏ​​​റ്റെ​​​ടു​​​ക്കു​​​ക, ഡ്യൂ​​​ട്ടി പ​​​രി​​​ഷ്‌​​​ക​​​ര​​​ണം പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കു​​​ക, പി​​​രി​​​ച്ചു​​​വി​​​ട്ട താ​​​ത്കാ​​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​രെ തി​​​രി​​​ച്ചെ​​​ടു​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ചാ​​​ണ് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ പ​​​ണി​​​മു​​​ട​​​ക്കു​​​ന്ന​​​ത്.

അ​തേസ​മ​യം, സി.​ഐ.​ടി.​യു സം​ഘ​ട​ന​യാ​യ കെ.​എ​സ്.​ആ​ർ.​ടി.​ഇ.​എ (സി.​ഐ.​ടി.​യു), കോ​ൺ​ഗ്ര​സ്​ അ​നു​കൂ​ല സം​ഘ​ട​ന​യാ​യ ടി.​ഡി.​എ​ഫ്​ എ​ന്നി​വ പ​ണി​മു​ട​ക്കി​ന്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.