Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

കെഎസ്ആർടിസി ബസും കോൺക്രീറ്റ് മിക്സിങ് യൂണിറ്റുമായി കൂട്ടിയിടിച്ചു; വാഹനങ്ങൾ കത്തിനശിച്ചു

അപകടത്തിൽ 13 പേർക്ക് പിരിക്കേറ്റു

തിരുവനന്തപുരം: കൊല്ലം കൊട്ടരക്കരയ്ക്കടുത്ത് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് വൻതീപിടുത്തം. കെഎസ്ആർടിസി ബസും കോൺക്രീറ്റ് മിക്സിങ് യൂണിറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് തീപിടുത്തമുണ്ടായത്. ബസിലുണ്ടായിരുന്ന രണ്ട് പേർക്ക് പൊള്ളലേറ്റപ്പോൾ അപകടത്തിൽ 13 പേർക്ക് പിരിക്കേറ്റിട്ടുണ്ട്. പൊള്ളലേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഇരുവാഹനങ്ങളും പൂർണമായും കത്തിനശിച്ചു. അഗ്നിശമന സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തുടക്കത്തിൽ നാട്ടുകർ നടത്തിയ ഇടപ്പെടലാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചത്. നാട്ടുകാരും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അതേസമയം പൊള്ളലേറ്റവരുടെ നില ഗുരുതരമല്ല എന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ksrtc bus fire kottarakkara accident

Next Story
ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റിന്റെ കട അടച്ചുപൂട്ടി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express