scorecardresearch

കൊങ്കൻ പാതയിൽ മണ്ണിടിച്ചിൽ; ട്രെയിൻ ഗതാഗതം തടസപ്പെടും

നാല് ട്രെയിനുകൾ സർവീസ് റദ്ദാക്കിയപ്പോൾ നാല് ട്രെയിനുകൾ വഴിതിരിച്ചുവിടും

നാല് ട്രെയിനുകൾ സർവീസ് റദ്ദാക്കിയപ്പോൾ നാല് ട്രെയിനുകൾ വഴിതിരിച്ചുവിടും

author-image
Info Desk
New Update
train, ie malayalam

തിരുവനന്തപുരം: കൊങ്കൻ റെയിൽവേ പാതയിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെടും. നാല് ട്രെയിനുകൾ സർവീസ് റദ്ദാക്കിയപ്പോൾ നാല് ട്രെയിനുകൾ വഴിതിരിച്ചുവിട്ടു.

റദ്ദാക്കിയ ട്രെയിൻ സർവീസുകൾ

Advertisment

1. Train No.06346 - തിരുവനന്തപുരം സെൻട്രൽ - ലോക്മാന്യ തിലക് ടെർമിനസ് ഡെയിലി എക്സപ്രസ്

2. Train No.06345 ലോക്മാന്യ തിലക് ടെർമിനസ് - തിരുവനന്തപുരം സെൻട്രൽ ഡെയിലി എക്സപ്രസ്

3. Train No.02432 ന്യൂഡൽഹി - തിരുവനന്തപുരം സെൻട്രൽ രാജധാനി എക്സ്പ്രസ് (ഓഗസ്റ്റ് 09, 11, 12, 16, 18 എന്നീ ദിവസങ്ങളിൽ സർവീസ് നടത്തില്ല)

Advertisment

4. Train No.02431തിരുവനന്തപുരം സെൻട്രൽ - ന്യൂഡൽഹി രാജധാനി എക്സ്പ്രസ് (ഓഗസ്റ്റ് 11, 13, 14, 18, 20 എന്നീ ദിവസങ്ങളിൽ സർവീസ് നടത്തില്ല)

വഴി തിരിച്ചുവിടുന്ന സർവീസുകൾ

1. Train No.02617 - എറണാകുളം - ഹസ്രത്ത് നിസാമുദ്ദീൻ മംഗള പ്രതിദിന സ്പെഷ്യൽ

2. Train No.02618 - ഹസ്രത്ത് നിസാമുദ്ദീൻ - എറണാകുളം ജം​ഗ്ഷൻ മംഗള പ്രതിദിന സ്പെഷ്യൽ

3. Train No.02284 - ഹസ്രത്ത് നിസാമുദ്ദീൻ - എറണാകുളം ദുരന്തോ പ്രതിവാര സ്പെഷ്യൽ

4. Train No.02283ല- എറണാകുളം ജം​ഗ്ഷൻ. - ഹസ്രത്ത് നിസാമുദ്ദീൻ ദുരന്തോ സ്പെഷ്യൽ ട്രെയിൻ

Train

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: