കുളത്തൂപ്പുഴ: കൊല്ലം കുളത്തൂപ്പുഴയിൽ എട്ടാം ക്ലാസുകാരിയെ മുത്തച്ഛൻ പീഡിപ്പിച്ചു. സംഭവത്തിൽ മുത്തച്ഛനെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. കുളത്തൂപ്പുഴ സർക്കാർ ആശുപത്രിയിൽ പെൺകുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കി.

കൊല്ലത്ത് തന്നെ കുണ്ടറയിൽ പത്തുവയസ്സുകാരി പെൺകുട്ടി പീഡിപ്പിക്കപ്പെട്ട ശേഷം മരിച്ചതിന്റെ ദുരൂഹത മാറും മുൻപാണ് അടുത്ത പീഡന വാർത്തയും പുറത്തു വരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ