Latest News

കിഫ്ബി അക്ഷയനിധിയല്ല, ബാധ്യതയും ആവില്ല: ധനമന്ത്രി

കിഫ്ബി വഴി 900 കോടിയുടെ നിക്ഷേപം നടത്തുമെന്നും ധനമന്ത്രി

thomas isaac

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ കിഫ്ബി ബാധ്യതകളെക്കുറിച്ച് ആശങ്കകൾ വേണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. സാമ്പത്തിക ബാധ്യതകൾ കണക്കിലെടുത്ത് മാത്രമേ കിഫ്ബി ബോര്‍ഡ് പദ്ധതികള്‍ക്ക് അനുമതി നല്‍കുകയുള്ളുവെന്നു പറഞ്ഞ ധനമന്ത്രി കിഫ്ബി വഴി 900 കോടിയുടെ നിക്ഷേപം നടത്തുമെന്നും വ്യക്തമാക്കി. എന്നാൽ, കിഫ്ബി അക്ഷയനിധിയാണെന്ന് കരുതരുതെന്നും അതേസമയം ബാധ്യത ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kiifb will not be a liability says fm thomas isaac

Next Story
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻElectricity
The moderation of comments is automated and not cleared manually by malayalam.indianexpress.com