ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ മലയാളി ദന്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. ജി.കെ.നായരും ഭാര്യ ഗോമതിയെയുമാണ് ഇന്ന് രാവിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് വിവരം. എന്നാല്‍ വീട്ടില്‍ നിന്നും മോഷണം വല്ലതും നടന്നിട്ടുണ്ടോയെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ