scorecardresearch

കേരള ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഉടൻ പ്രഖ്യാപിക്കും

വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഇന്ന് ഫലം പ്രഖ്യാപിക്കും

വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഇന്ന് ഫലം പ്രഖ്യാപിക്കും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
CBSE results, സിബിഎസ്ഇ ഫലം, CBSE 10th result, സിബിഎസ്ഇ പത്താം ക്ലാസ് ഫലം, CBSE class 10 result, സിബിഎസ്ഇ ക്ലാസ് 10 ഫലം,

"HSC students checking his result at Thane, today Maharashtra State Board for Secondary and Higher Secondary Education has declared the HSC results 2012." *** Local Caption *** "HSC students checking his result at Thane, today Maharashtra State Board for Secondary and Higher Secondary Education has declared the HSC results 2012. Express photo by Deepak Joshi. 25�52012. Mumbai."

തിരുവനന്തപുരം: ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ പൊതു പരീക്ഷാ ഫലം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മന്ത്രി സി.രവീന്ദ്രനാഥ് പ്രഖ്യാപിക്കും. കേരള ഡയറക്ടറേറ്റ് ഓഫ് ഹയർ സെക്കണ്ടറി എഡുക്കേഷൻ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും വിദ്യാർത്ഥികൾക്ക് ഫലം അറിയാൻ സാധിക്കും.

Advertisment

മാർച്ച് എട്ട് മുതൽ 28 വരെ നടന്ന പ്ലസ് ടു പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിക്കുന്നത്. നാല് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതിനോടൊപ്പം തന്നെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പരീക്ഷാ ഫലവും ഇന്ന് തന്നെ പ്രസിദ്ധീകരിക്കും.

Read More: പ്ലസ്ടു ഫലം പ്രഖ്യാപിച്ചു; 83.37% പേർ വിജയിച്ചു

ഈ മാസം അഞ്ചാം തീയ്യതിയിലാണ് വിദ്യാഭ്യാസ മന്ത്രി എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. ഇതിൽ 20967 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിരുന്നു. 4.57 ലക്ഷം വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്.

പ്ലസ് ടു പരീക്ഷ ഫലം അറിയാൻ സന്ദർശിക്കേണ്ട വെബ്സൈറ്റുകൾ

www.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.nic.in, www.results.itschool.gov.in, www.kerala.gov.in.org, www.examresults.kerala.gov.in, www.prd.kerala.gov.in, www.results.nic.in, www.itmission.kerala.gov.in, www.results.kerala.gov.in, www.vhse.kerala.gov.in

Plus Two Results

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: