/indian-express-malayalam/media/media_files/uploads/2020/11/Kerala-Xmas-New-Year-Bumper-Lottery-BR-77.jpg)
Kerala Xmas New Year Bumper BR 77 Lottery Highlights: തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-പുതുവത്സര ബംപർ ഒന്നാം സമ്മാനം 12 കോടി രൂപ നേടിയ ടിക്കറ്റ് നമ്പർ XG 358753. തിരുവനന്തപുരത്തു വിറ്റഴിച്ച ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഉച്ചയ്ക്ക് രണ്ടിനു ഗോർഖി ഭവനിൽ മേയർ ആര്യ രാജേന്ദ്രൻ ഒന്നാം സമ്മാനം നറുക്കെടുത്തു. ഒപ്പം 6 കോടി രൂപ ഒന്നാം സമ്മാനമുള്ള സമ്മർ ബംപർ ടിക്കറ്റ് പ്രകാശനം ചെയ്തു.
XA 514601, XB 100541, XC 648995, XD 419889, XE 120460, XG 637604 എന്നീ ടിക്കറ്റ് നമ്പരുകൾക്കാണ് രണ്ടാം സമ്മാനം.
ഒന്നാം സമ്മാനം 12 കോടിയാണ്. രണ്ടാം സമ്മാനം മൂന്നു കോടി (50 ലക്ഷം വീതം 6 പേർക്ക്). മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറുപേര്‍ക്കും (മൊത്തം 60 ലക്ഷം) നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം ആറുപേര്‍ക്കും (മൊത്തം 30 ലക്ഷം) ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും. 5000, 3000, 2000,1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്.
Live Blog
Kerala Xmas New Year Bumper BR 77 Lottery: ക്രിസ്മസ്-പുതുവത്സര ബംപർ ഭാഗ്യക്കുറി
0081 0101 0126 0220 0240 0284
0316 0332 0358 0362 0412 0475
0562 0590 0596 0711 0723 0726
0729 0855 0910 1030 1047 1077
1092 1113 1157 1171 1226 1227
1257 1265 1273 1286 1369 1429
1490 1560 1586 1597 1610 1613
1681 1707 1781 1830 1853 1860
1921 1927 1980 2026 2030 2080
2153 2260 2263 2284 2356 2370
2379 2390 2459 2463 2469 2537
2546 2646 2674 2712 2737 2762
2824 2834 2851 2857 2880 2882
2919 2946 2955 3012 3027 3068
3078 3080 3128 3149 3189 3190
3242 3262 3285 3289 3319 3379
3393 3504 3505 3525 3590 3601
3640 3641 3696 3731 3733 3908
3940 3963 3974 4006 4019 4161
4209 4276 4299 4327 4344 4401
4404 4429 4455 4580 4589 4619
4670 4671 4672 4704 4758 4797
4827 4867 4969 4974 4991 4998
5012 5056 5328 5437 5502 5512
5579 5586 5685 5713 5731 5764
5868 5869 5881 5913 5947 6024
6083 6107 6125 6181 6205 6206
6280 6309 6334 6410 6423 6439
6442 6534 6563 6590 6676 6714
6754 6764 6772 6810 6972 6999
7060 7095 7101 7121 7139 7227
7326 7362 7402 7441 7450 7593
7602 7603 7760 7769 7790 8083
8094 8102 8125 8207 8236 8247
8330 8359 8380 8403 8418 8425
8437 8481 8567 8634 8680 8688
8706 8814 8832 8858 8860 8905
8973 9114 9123 9155 9168 9171
9296 9310 9357 9367 9380 9390
9418 9532 9551 9552 9597 9613
9667 9688 9720 9734 9739 9758
9797 9811 9818 9866 9937 9953
കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസ്-പുതുവത്സര ബമ്പര്‍ നറുക്കെടുപ്പിനായി 40 ലക്ഷം ടിക്കറ്റാണ് അച്ചടിച്ചത്. ഇതില്‍ 37 ലക്ഷം വിറ്റുപോയി. കണ്ണൂര്‍ പുരളിമല കുറിച്യ കോളനിയിലെ പൊരുന്നോന്‍ രാജനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ കഴിഞ്ഞ തവണ സ്വന്തമാക്കിയത്.
ക്രിസ്മസ്-പുതുവത്സര ബംപർ ഭാഗ്യക്കുറിയുടെ അച്ചടിച്ച 33 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ക്രിസ്മസ്-പുതുവത്സര ബംപറിന്റെ 36.84 ലക്ഷ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. മുൻവർഷവും 12 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. മൊത്തം 98.69 കോടി രൂപ വിറ്റുവരവ് നേടി. അതിൽ 29.93 കോടി രൂപ ലാഭമായി സർക്കാരിനു ലഭിച്ചു.
ഒന്നാം സമ്മാനം 12 കോടിയാണ്. രണ്ടാം സമ്മാനം മൂന്നു കോടി (50 ലക്ഷം വീതം 6 പേർക്ക്). മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറുപേര്‍ക്കും (മൊത്തം 60 ലക്ഷം) നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം ആറുപേര്‍ക്കും (മൊത്തം 30 ലക്ഷം) ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും. 5000, 3000, 2000,1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്.
ക്രിസ്മസ്-പുതുവത്സര ബംപർ ഭാഗ്യക്കുറിയുടെ അച്ചടിച്ച 33 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ക്രിസ്മസ്-പുതുവത്സര ബംപറിന്റെ 36.84 ലക്ഷ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. മുൻവർഷവും 12 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. മൊത്തം 98.69 കോടി രൂപ വിറ്റുവരവ് നേടി. അതിൽ 29.93 കോടി രൂപ ലാഭമായി സർക്കാരിനു ലഭിച്ചു.
കഴിഞ്ഞവര്‍ഷത്തെ ക്രിസ്മസ്-പുതുവത്സര ബമ്പര്‍ നറുക്കെടുപ്പിനായി 40 ലക്ഷം ടിക്കറ്റാണ് അച്ചടിച്ചത്. ഇതില്‍ 37 ലക്ഷം വിറ്റുപോയി. കണ്ണൂര്‍ പുരളിമല കുറിച്യ കോളനിയിലെ പൊരുന്നോന്‍ രാജനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ കഴിഞ്ഞ തവണ സ്വന്തമാക്കിയത്.
കേരളത്തിലെ എല്ലാ ലോട്ടറി കൗണ്ടറുകളിലും ക്രിസ്മസ് - പുതുവത്സര ബമ്പർ ഭാഗ്യക്കുറി ലഭ്യമാണ്. നിരവധി സുരക്ഷാ സംവിധാനങ്ങളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ അവകാശമുന്നയിക്കുന്നതിന് തടസമാകും. അതുകൊണ്ട് തന്നെ ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കുക.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും ലോട്ടറി വകുപ്പ് വർഷം തോറും പുറത്തിറക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights