scorecardresearch

Kerala Xmas New Year Bumper BR 77 Lottery: ക്രിസ്മസ്-പുതുവത്സര ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെ

Kerala Xmas New Year Bumper BR 77 Lottery Tickets, Price, Prize Money, Draw Date, Result: ഒന്നാം സമ്മാനം 12 കോടിയാണ്. ടിക്കറ്റ് വില 300 രൂപയാണ്.

Kerala Xmas New Year Bumper BR 77 Lottery Tickets, Price, Prize Money, Draw Date, Result: ഒന്നാം സമ്മാനം 12 കോടിയാണ്. ടിക്കറ്റ് വില 300 രൂപയാണ്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
kerala lottery result, Xmas New Year Bumper 2020, Xmas New Year Bumper 2020 price, Kerala Xmas New Year Bumper BR 77 Lottery, Xmas New Year Bumper 2020 results, Xmas New Year Bumper 2020, Xmas New Year Bumper 2020 rate, Xmas Bumper 2020, New Year Bumper 2020, Xmas New Year Bumper 2020 lottery draw date, Xmas New Year Bumper 2020 result, Xmas New Year Bumper lottery result 2020, Kerala Xmas New Year Bumperr 2020, Xmas New Year Bumper 2020 lottery, Xmas New Year Bumper 2020, kerala Xmas New Year Bumper 2020 result, kerala Xmas Bumper 2020, kerala lottery Xmas New Year bumper 2020, kerala lottery results Xmas New Year bumper 2020, Xmas New Year result, ക്രിസ്മസ് ന്യൂ ഇയർ ബമ്പര്‍ ലോട്ടറി, ക്രിസ്മസ് ന്യൂ ഇയർ ബമ്പര്‍ നറുക്കെടുപ്പ്, ക്രിസ്മസ് ന്യൂ ഇയർ ബമ്പര്‍ 2020, ക്രിസ്മസ് ന്യൂ ഇയർ ബമ്പര്‍ 2020 result, ക്രിസ്മസ് ന്യൂ ഇയർ ബമ്പര്‍ result, ക്രിസ്മസ് ന്യൂ ഇയർ ബംപര്‍

Kerala Xmas New Year Bumper BR 77 Lottery: തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെ (ജനുവരി 17) നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഒന്നാം സമ്മാനാർഹമായ നമ്പർ നറുക്കെടുക്കും. ടിക്കറ്റ് വില 300 രൂപയാണ്.

Advertisment

ഒന്നാം സമ്മാനം 12 കോടിയാണ്. രണ്ടാം സമ്മാനം മൂന്നു കോടി (50 ലക്ഷം വീതം 6 പേർക്ക്). മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറുപേര്‍ക്കും (മൊത്തം 60 ലക്ഷം) നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം ആറുപേര്‍ക്കും (മൊത്തം 30 ലക്ഷം) ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും. 5000, 3000, 2000,1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്.

Karunya Lottery KR-482 Result: കാരുണ്യ KR-482 ഭാഗ്യക്കുറി നറുക്കെടുപ്പ്, ഒന്നാം സമ്മാനം കോട്ടയം ജില്ലയിൽ വിറ്റ ടിക്കറ്റിന്

ടിക്കറ്റ് വില്‍പ്പനയ്ക്ക് അനുസൃതമായി മൊത്തം 48.65 കോടി രൂപ സമ്മാനമായി നല്‍കാന്‍ കഴിയുന്ന വിധമാണ് സമ്മാനഘടന തയാറാക്കിയിരിക്കുന്നത്. XA, XB, XC, XD, XE, XG എന്നീ ആറ് പരമ്പരകളിലായാണ് ടിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്.

Advertisment

ക്രിസ്മസ്-പുതുവത്സര ബംപർ ഭാഗ്യക്കുറിയുടെ അച്ചടിച്ച 33 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ക്രിസ്മസ്-പുതുവത്സര ബംപറിന്റെ 36.84 ലക്ഷ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. മുൻവർഷവും 12 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. മൊത്തം 98.69 കോടി രൂപ വിറ്റുവരവ് നേടി. അതിൽ 29.93 കോടി രൂപ ലാഭമായി സർക്കാരിനു ലഭിച്ചു.

Kerala Lottery Christmas New Year Bumper

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: