Latest News

Kerala Vishu Bumper BR 79 Lottery 2021 Results: വിഷു ബമ്പര്‍; ഭാഗ്യശാലികളെ അറിയാം

Kerala Vishu Bumper Lottery 2021 Draw :@keralalotteries.com: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ 79-ാം ബമ്പർ ലോട്ടറി നറുക്കെടുപ്പാണ് വിഷു ബമ്പർ

kerala vishu bumper 2021, kerala lottery vishu bumper 2021, vishu bumper 2021 result, kerala lottery vishu bumper 2021 results, vishu bumper lottery 2021, kerala lottery next bumper 2021, വിഷു ബമ്പർ, kerala vishu bumper 2021 result, kerala vishu bumper lottery ticket 2021, kerala vishu bumper 2021 winner, Kerala lottery result, Vishu Bumper 2021 results, winning number, വിഷു ബംപർ, Vishu Bumper results, വിഷു ബംപർ 2019, Vishu Bumper 2021 prize structure, Kerala, Kerala lottery, Lottery, Kerala Lottery Results, Kerala Lotteries, Vishu Bumper Lottery, Kerala Vishu Bumper Lottery, ഐഇ മലയാളം, ie malayalam, vishu bumper 2021 prize structure, vishu bumper release date, vishu bumper prize, vishu bumper online purchase, vishu bumper result, vishu bumper kerala, vishu bumper details, vishu bumper draw date, vishu bumper kerala lottery, vishu bumper images
Kerala Vishu Bumper Lottery 2021 Draw Date:@keralalotteries.com:

Kerala Vishu Bumper Lottery 2021 Draw :@keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ BR 79 ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കുന്നു. ടിക്കറ്റ് വില 250 രൂപയാണ്. BR, IB, FB, EB, VB, UB എന്നീ ആറ് സീരിസുകളിലാണ് സംസ്ഥാന ലോട്ടറി വകുപ്പ് ടിക്കറ്റ് ഇറക്കിയിരിക്കുന്നത്.

10 കോടി രൂപയാണ് ഒന്നാം സമ്മാനം, ലഭിച്ചിരിക്കുന്നത് LB 430240 എന്ന നമ്പര്‍ ഉള്ള ടിക്കറ്റിനാണ്.

രണ്ടാം സമ്മാനം 50 ലക്ഷം രൂപ, ലഭിച്ചിരിക്കുന്നത് EB 324372 എന്ന നമ്പര്‍ ഉള്ള ടിക്കറ്റിനാണ്.

മൂന്നാം സമ്മാനം 60 ലക്ഷം (5 ലക്ഷം വീതം 12 പേർക്ക്). ലഭിച്ചിരിക്കുന്നത് LB 393378, IB 443552, FB 290452, EB 348770, VB 395288, UB 140448, LB 328427, IB 208286, FB 254829, EB 216128, VB 389826, UB 341238 എന്ന നമ്പര്‍ ഉള്ള ടിക്കറ്റുകള്‍ക്ക്.

നാലാം സമ്മാനം 1 ലക്ഷം (അവസാന അഞ്ചക്കത്തിന്), ലഭിച്ചിരിക്കുന്നത് 31278 എന്ന നമ്പറിനു.

ഇതു കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ 79-ാം ബമ്പർ ലോട്ടറി നറുക്കെടുപ്പാണ് വിഷു ബമ്പർ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala vishu bumper br 79 lottery 2021 draw date time result prize keralalotteries com

Next Story
സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനോട് കോണ്‍വെന്റില്‍നിന്ന് ഇറങ്ങാന്‍ നിര്‍ദേശിക്കാനാവില്ല: ഹൈക്കോടതിsister lucy kalapurakkal, സിസ്റ്റർ ലൂസി കളപ്പുരക്കൽ, Kerala highcourt, sister lucy petition, vatican on sister lucy, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com