/indian-express-malayalam/media/media_files/uploads/2021/04/kerala-vishu-bumper-lottery-2021-draw-date-time-result-prize-keralalotteries-com-480100-fi.jpg)
Kerala Vishu Bumper Lottery 2021 Draw Date:@keralalotteries.com:
Kerala Vishu Bumper Lottery 2021 Draw :@keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ BR 79 ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കുന്നു. ടിക്കറ്റ് വില 250 രൂപയാണ്. BR, IB, FB, EB, VB, UB എന്നീ ആറ് സീരിസുകളിലാണ് സംസ്ഥാന ലോട്ടറി വകുപ്പ് ടിക്കറ്റ് ഇറക്കിയിരിക്കുന്നത്.
10 കോടി രൂപയാണ് ഒന്നാം സമ്മാനം, ലഭിച്ചിരിക്കുന്നത് LB 430240 എന്ന നമ്പര്‍ ഉള്ള ടിക്കറ്റിനാണ്.
രണ്ടാം സമ്മാനം 50 ലക്ഷം രൂപ, ലഭിച്ചിരിക്കുന്നത് EB 324372 എന്ന നമ്പര്‍ ഉള്ള ടിക്കറ്റിനാണ്.
മൂന്നാം സമ്മാനം 60 ലക്ഷം (5 ലക്ഷം വീതം 12 പേർക്ക്). ലഭിച്ചിരിക്കുന്നത് LB 393378, IB 443552, FB 290452, EB 348770, VB 395288, UB 140448, LB 328427, IB 208286, FB 254829, EB 216128, VB 389826, UB 341238 എന്ന നമ്പര്‍ ഉള്ള ടിക്കറ്റുകള്‍ക്ക്.
നാലാം സമ്മാനം 1 ലക്ഷം (അവസാന അഞ്ചക്കത്തിന്), ലഭിച്ചിരിക്കുന്നത് 31278 എന്ന നമ്പറിനു.
ഇതു കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ 79-ാം ബമ്പർ ലോട്ടറി നറുക്കെടുപ്പാണ് വിഷു ബമ്പർ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.