Thiruvonam Bumper Lottery 2019 Winner: തിരുവോണം ബംപർ; ഒന്നാം സമ്മാനം ആലപ്പുഴ ജില്ലയിൽ വിറ്റ ടിക്കറ്റിന്

Thiruvonam Bumper BR 69 Lottery 2019 Winner, First Prize: ഓണം ബംപർ നറുക്കെടുപ്പ് ഒന്നാം സമ്മാനം TM 160869 ടിക്കറ്റിന്

Thiruvonam Bumper Lottery Results 2019, Thiruvonam Bumper BR 69 Lottery Results

Kerala Thiruvonam Bumper BR 69 Lottery 2019 Winner, First Prize: തിരുവനന്തപുരം: Thiruvonam Bumper BR 69 Kerala Lottery Results 2019 Live Streaming: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം TM 160869 ടിക്കറ്റിന്. ആലപ്പുഴ ജില്ലയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. മന്ത്രി ജി.സുധാകരനാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് തിരഞ്ഞെടുത്തത്.  കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടിയാണ് സമ്മാനത്തുക.

Read Here: Kerala Lottery Thiruvonam Bumper BR 75 2020 Result Live Updates: തിരുവോണം ബമ്പർ ഇന്ന് നറുക്കെടുക്കും, ഫലമറിയാന്‍ keralalotteries.com

2018 – 19 ബജറ്റ് നിര്‍ദേശപ്രകാരം 12 കോടി രൂപ സമ്മാനം കിട്ടിയാല്‍ നികുതി കിഴിച്ച ശേഷം വിജയിക്ക് എത്ര തുക ലഭിക്കുമെന്ന് നമുക്കൊന്ന് പരിശോധിക്കാം.

Also Read: Thiruvonam Bumper 2019: തിരുവോണം ബംപര്‍ 12 കോടി; അടിച്ചാല്‍ എത്ര കിട്ടും?

സമ്മാനത്തുക – 12,00,00,000. 10 ശതമാനം ഏജന്‍സി കമ്മിഷന്‍ (1.20 കോടി രൂപ) കിഴിച്ച് ബാക്കി-10.80 കോടി. ഈ തുകയുടെ 30 ശതമാനം നികുതിയായ 3.24 കോടി രൂപ, അതിന്റെ 37 ശതമാനം സര്‍ചാര്‍ജായ 1.19,88 കോടി (സര്‍ചാര്‍ജ് സ്ളാബ് – 50 ലക്ഷം വരെ ഇല്ല. 50 ലക്ഷം മുതല്‍ 1 കോടി വരെ – 10 ശതമാനം. ഒരു കോടി മുതല്‍ രണ്ടു കോടി വരെ – 15 ശതമാനം. രണ്ടു കോടി മുതല്‍ അഞ്ചു കോടി വരെ – 25 ശതമാനം, അഞ്ചു കോടിക്കു മുകളില്‍ 37 ശതമാനം), നാലു ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസ് (നികുതിക്കും സര്‍ചാര്‍ജിനും)- 17,75,520 എന്നിവ ചേര്‍ത്ത് 4,61,63,520 രൂപ ഇടാക്കും. ഇങ്ങനെ എല്ലാ നികുതിയും കിഴിച്ച് സമ്മാനാര്‍ഹനു ലഭിക്കുക 6,18,36,480 രൂപ.

Read Also: Horoscope Today September 19, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Thiruvonam Bumper Lottery 2019 Winner: രണ്ടാം സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾ

രണ്ടാം സമ്മാനം 50 ലക്ഷം വീതം 10 പേർക്കാണ് ലഭിക്കുക. സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾ TA 514401 TB 354228 TC 339745 TD 386793 TE 239730 TG 518381 TH 490502 TJ 223635 TK 267122 TM 136328

Thiruvonam Bumper Lottery 2019 Winner: മൂന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾ

മൂന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾ മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 20 പേർക്കാണ് ലഭിക്കു. മൂന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾ

TA 210578 TB 522068 TC 344888 TD 122667 TE 162760 TG 135467 TH 500124 TJ 446919 TK 525454 TM 295398 TA 212932 TB 424251 TC 533375 TD 373890 TE 104995 TG 139906 TH 487837 TJ 405900 TK 519105 TM 265475

1967 ല്‍ കേരളത്തിലാണു രാജ്യത്താദ്യമായി ലോട്ടറി വകുപ്പ് തുടങ്ങിയത്. സാധാരണക്കാരനു സ്ഥിരവരുമാനവും സംസ്ഥാനത്തിനു നികുതിയേതര വരുമാനത്തിന്റെ പ്രധാന സ്രോതസും എന്ന ഉദ്ദേശ്യത്തിലാണു കേരളത്തില്‍ ലോട്ടറി തുടങ്ങിയത്. ആദ്യ ലോട്ടറിയുടെ ടിക്കറ്റ് വില ഒരു രൂപയും ഒന്നാം സമ്മാനം അന്‍പതിനായിരം രൂപയുമായിരുന്നു. കേരള ലോട്ടറി ഇതുവരെ നഷ്ടം വരുത്തിയിട്ടില്ല. 1967 ല്‍ 20 ലക്ഷം വരുമാനവും 14 ലക്ഷം ലാഭവുമുണ്ടായിരുന്നതു 2017ല്‍ 7394 കോടി രൂപ വരുമാനവും 1691 കോടി ലാഭവുമായി വര്‍ധിച്ചതായാണു ലോട്ടറി വകുപ്പില്‍നിന്നു ലഭിക്കുന്ന വിവരം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala thiruvonam bumper br 69 lottery first winning prize ticket number

Next Story
Thiruvonam Bumper Lottery Results 2019 Highlights: തിരുവോണം ബംപർ ഫലം പ്രഖ്യാപിച്ചുkerala lottery result onam bumper 2020, onam bumper 2020 price, onam bumper 2020 results, onam bumper 2020, onam bumper 2020 rate, onam bumber 2020, onam bumper 2020 lottery draw date, onam bumper 2020 result, onam bumper lottery result 2020, onam bumper 2020, onam bumper 2020 lottery, onam 2020, kerala onam bumper 2020 result, kerala onam bumper 2020, kerala lottery onam bumper 2020, kerala lottery results onam bumper 2020, onam bumper result, ഓണം ബമ്പര്‍ ലോട്ടറി, ഓണം ബമ്പര്‍ നറുക്കെടുപ്പ്, ഓണം ബമ്പര്‍ 2020, ഓണം ബമ്പര്‍ 2020 result, ഓണം ബമ്പര്‍ result, ഓണം ബംപര്‍, BR 75, BUMPER LOTTERY, KERALA BUMPER LOTTERY, THIRUVONAM BUMPER 2020 BR 75, THIRUVONAM BUMPER RESULTS
The moderation of comments is automated and not cleared manually by malayalam.indianexpress.com