Kerala Summer Bumper BR-84 Lottery Result: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമ്മർ ബംപർ BR-84 ന്റെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. എറണാകുളത്ത് വിറ്റ SC 107463 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ആറ് കോടി ലഭിച്ചത്. 200 രൂപയാണ് സമ്മർ ബംപർ ടിക്കറ്റ് വില. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തുനോക്കേണ്ടതാണ്.
ആറ് കോടിക്ക് പുറമേ 5000,2000,1000,500 രൂപയുടെ നിരവധി സമ്മാനങ്ങളും ഭാഗ്യശാലിയെ കാത്തിരിക്കുന്നുണ്ട്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 50 ലക്ഷം(അഞ്ച് ലക്ഷം വീതം പത്ത് പേർക്ക്),നാലാം സമ്മാനം 1ലക്ഷം( അവസാന അഞ്ചക്കത്തിന്) എന്നിങ്ങനെയാണ് മറ്റ് സമ്മാന തുകകൾ. ഇവ കൂടാതെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്.
രണ്ടാം സമ്മാനം [25 Lakhs]
SA 345051
SB 735203
SC 220292
SD 224938
SE 703553
മൂന്നാം സമ്മാനം [5 Lakhs]
SA 637857
SA 702781
SB 268602
SB 349965
SC 275570
SC 625364
SD 620908
SD 191005
SD 620908
SE 643482
SE 646029
സമാശ്വാസ സമ്മാനം (1,00,000/-)
SA 107463
SB 107463
SD 107463
SE 107463
നാലാം സമ്മാനം [1 Lakh]
19209
അഞ്ചാം സമ്മാനം (5,000/-)
0318 0823 1430 1564 1690 1902 2025 2445 3611 4088 4364 4649 5578 6017 6068 6156 6877 7146 7653 8488 8719 8930 8953 9060 9334
ആറാം സമ്മാനം (2,000/-)
0265 0381 0555 0567 0725 0739 0745 1183 1283 1590 1631 1796 2037 2095 3064 3279 3596 4220 4625 4690 4721 4797 4942 5108 5331 5693 5836 6790 6927 7662 8217 8311 8374 9238 9871
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.
Also Read: Kerala Lottery Karunya KR-541 Result: കാരുണ്യ KR-541 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം അറിയാം
0378 3405 0806 9495 2557 3988 4856 4781 8328 6226 1269 1845 3337 0641 1325 7661 5277 2287 3055 2242 7541 9235 5384 6002 3507 8585 7250 4865 6440 4105 0260 7400 5260 7856 2124 5536 6824 7523 4519 4641 1540 1894 4166 8147 5883 5200 3458 8556 3272 2966 4276 7208 9433 6635 7773 6835 0217 3234 0717 6732 1625 3693 0275 0861 9247 5998 0923 9551 9916 1526 7264 4756 2055 9265 4323 2107 5387 2852 2833 0992 0726 2869 0484 0273 7490 3559 2509 8368 8448
0127 0226 0255 0585 0598 0953 1296 1311 1588 2163 2271 2278 2305 2395 2419 2426 2656 2992 2996 3105 3219 3471 3726 3813 4040 4043 4051 4124 4197 4406 4887 4962 4992 5789 5817 5962 6163 6280 6480 6489 6800 6997 7046 7052 7067 7299 7543 7625 7765 7825 7862 7897 8029 8215 8244 8407 8563 8567 8774 9563 9628 9779 9934 9948 9954
0265 0381 0555 0567 0725 0739 0745 1183 1283 1590 1631 1796 2037 2095 3064 3279 3596 4220 4625 4690 4721 4797 4942 5108 5331 5693 5836 6790 6927 7662 8217 8311 8374 9238 9871
0318 0823 1430 1564 1690 1902 2025 2445 3611 4088 4364 4649 5578 6017 6068 6156 6877 7146 7653 8488 8719 8930 8953 9060 9334
19209 എന്ന നമ്പറിനാണ്
SA 107463 SB 107463 SD 107463 SE 107463 എന്നി നമ്പറുകൾക്കാണ്
മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ SA 637857, SA 702781, SB 268602, SB 349965, SC 275570, SC 625364, SD 620908, SD 191005, SD 620908, SE 643482, SE 646029 എന്നി നമ്പറുകൾക്ക് ലഭിച്ചു
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമ്മർ ബംപർ BR-84 രണ്ടാം സമ്മാനം 25 ലക്ഷം SA 345051, SB 735203, SC 220292, SD 224938, SE 703553 എന്ന നമ്പറുകൾക്ക് ലഭിച്ചു
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമ്മർ ബംപർ BR-84 ഒന്നാം സമ്മാനം ആറ് കോടി SC 107463 എന്ന നമ്പറിന് ലഭിച്ചു
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമ്മർ ബംപർ BR-84 ന്റെ നറുക്കെടുപ്പ് ആരംഭിച്ചു
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമ്മർ ബംപർ BR-84 ന്റെ നറുക്കെടുപ്പ് അല്പസമയത്തിനകം നടക്കും. ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് നറുക്കെടുപ്പ്
ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തുനോക്കേണ്ടതാണ്.
ആറ് കോടിക്ക് പുറമേ 5000,2000,1000,500 രൂപയുടെ നിരവധി സമ്മാനങ്ങളും ഭാഗ്യശാലിയെ കാത്തിരിക്കുന്നുണ്ട്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 50 ലക്ഷം(അഞ്ച് ലക്ഷം വീതം പത്ത് പേർക്ക്),നാലാം സമ്മാനം 1ലക്ഷം( അവസാന അഞ്ചക്കത്തിന്) എന്നിങ്ങനെയാണ് മറ്റ് സമ്മാന തുകകൾ.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമ്മർ ബംപർ BR-84 ന്റെ നറുക്കെടുപ്പ് ഉച്ചയ്ക്ക് രണ്ട് മണിയോടെ നടക്കും
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമ്മർ ബംപർ BR-84 ന്റെ ഒന്നാം സമ്മാനം ആറ് കോടി രൂപയാണ്