Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Kerala Summer Bumper BR-78 Lottery Result: സമ്മർ ബംപർ ഒന്നാം സമ്മാനം മൂവാറ്റു പുഴയിൽ വിറ്റ ടിക്കറ്റിന്

Summer Bumper BR-78 Result 2021: 200 രൂപയാണ് സമ്മർ ബംപർ ടിക്കറ്റ് വില. ആറു കോടിയാണ് ഒന്നാം സമ്മാനം

lottery, kerala lottery, kerala lottery result, Summer bumper result, Kerala bumper result, Kerala Summer bumper result, bumper lottery result, kerala lottery result, summer result, keralalotteries.com,kerala summer bumper , സമ്മർ ബംപർ, Kerala Summer Bumper BR-78 Lottery, സമ്മർ ബംപർ BR-78, kerala summer bumper 2021, Kerala Summer Bumper BR-78 Lottery result, സമ്മർ ബംപർ നറുക്കെടുപ്പ് ഇന്ന്, kerala lottery summer bumper 2021, kerala lottery, kerala summer bumper lottery date, kerala summer bumper lottery in march, kerala 2021 lottery, kerala 2021 lottery summer bumper, kerala lottery, kerala lottery updates, kerala lottery news, ie malayalam, ഐഇ മലയാളം

Kerala Summer Bumper BR-78 Lottery Result: തിരുവനന്തപുരം: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമ്മർ ബംപർ BR-78 ന്റെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ആറു കോടി മൂവാറ്റുപുഴയിൽ വിറ്റ SD 316142 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. 200 രൂപയാണ് ഭാഗ്യക്കുറിയുടെ വില. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്.

ആറ് കോടിക്ക് പുറമേ 5000,2000,1000,500 രൂപയുടെ നിരവധി സമ്മാനങ്ങളും ഭാ​ഗ്യശാലിയെ കാത്തിരിക്കുന്നുണ്ട്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 50 ലക്ഷം(അഞ്ച് ലക്ഷം വീതം പത്ത് പേർക്ക്),നാലാം സമ്മാനം 1ലക്ഷം( അവസാന അഞ്ചക്കത്തിന്) എന്നിങ്ങനെയാണ് മറ്റ് സമ്മാന തുകകൾ. ഇവ കൂടാതെ മറ്റ് നിരവധി സമ്മാനങ്ങളും ഭാ​ഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്.

രണ്ടാം സമ്മാനം [25 Lakhs]
SA 327864
SB 427065
SC 319844
SD 198106
SE 478505

മൂന്നാം സമ്മാനം [5 Lakhs]
SA 327251
SB 298744
SC 312075
SD 128043
SE 243972
SA 272222
SB 354561
SC 258729
SD 334042
SE 205297

സമാശ്വാസ സമ്മാനം (1,00,000/-)
SA 316142
SB 316142
SC 316142
SE 316142

നാലാം സമ്മാനം [1 Lakh]
80066

അഞ്ചാം സമ്മാനം (5,000/-)

1207 1567 1914 2485 2494 2644 2666 2774 3091 3514 4574 5037 5490 5502 6024 6233 6254 6300 6608 7004 7072 8204 8710 8952 9197

ആറാം സമ്മാനം (2,000/-) 0723 1199 1202 1606 3971 4096 4299 4456 4515 4640 5008 5364 5677 6018 6116 6323 6436 6525 6533 6654 6725 7395 7509 7560 7584 7945 8014 8221 8450 8569 8940 9054 9534 9812 9995

ഏഴാം സമ്മാനം (1,000/-)

0216 0219 0228 0346 0660 0893 1171 1381 1475 1529 1638 1981 2266 2595 2920 3149 3191 3205 3371 3676 3796 3884 4030 4146 4249 4510 4571 4838 4932 4988 5020 5079 5433 5474 5545 5877 5950 5973 6265 6274 6343 6357 6434 6693 6764 7349 7365 7385 7613 7936 7963 7974 8029 8057 8189 8226 8274 8494 8684 9040 9106 9409 9453 9747 9773

എട്ടാം സമ്മാനം (500/-)
0086 0278 0304 0368 0394 0451 0461 0680 0729 0786 1060 1162 1229 1239 1360 1387 1441 1541 1564 1723 1762 1856 1863 1920 2024 2061 2174 2354 2384 2529 2579 2777 2780 2858 2892 2931 2948 3103 3229 3296 3418 3578 3580 3644 3665 3814 3894 3905 4037 4083 4094 4405 4511 4573 4696 4733 4832 4952 5111 5146 5159 5265 5444 5516 5522 5613 5793 5867 5873 5889 5980 6012 6022 6029 6071 6080 6320 6507 6535 6571 6829 6843 6861 6862 6877 6930 6947 7051 7058 7069 7379 7384 7408 7451 7520 7565 7615 7633 7672 7742 7749 7750 7803 7939 7946 7976 7981 8088 8097 8299 8437 8669 8856 8969 9174 9479 9521 9544 9690 9911

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala summer bumper br 78 lottery 2021 result live updates

Next Story
കേരളത്തിൽ കോവിഡ് വ്യാപനം കുറയുന്നതിന്റെ ലക്ഷണം; അതീവ ജാഗ്രത തുടരണംcovid, covid-19, corona, covid test, test, rapid test, swab, sample, covid sample, covid centre, covid treatment, firstline treatment, screening, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com